Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Agnichoornam

Agnichoornam
Agnichoornam
New
Agnichoornam
Agnichoornam
Agnichoornam

പ്രകൃതിയ്ക്കും മനുഷ്യനുമിടയിലുള്ള അഭേദ്യമായ പാരസ്പര്യ ത്തെ അഗ്നിചൂര്‍ണ്ണം എന്ന നോവല്‍ അടയാളപ്പെടുത്തുന്നുണ്ട്. അയത്‌നലളിതവും സുതാര്യവും അതേസമയം ഭാഷയുടെ ഗംഭീരസൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നതുമാണ് ഈ നോവലിലെ ആഖ്യാനഭാഷ.  ഇതില്‍ ജീവിതത്തിന്റെ എല്ലാ രസക്കൂട്ടുകളുമുണ്ട്. സര്‍പ്പിളാകൃതിയില്‍ പടര്‍ന്നു കയറുന്ന ദര്‍ശനങ്ങളുടെ അനുസ്യൂതിയുണ്ട്; ലൗകികതയെ നിഷേധിക്കുന്ന കപട മതാത്മീയതയുടെ പൊള്ളത്തരങ്ങളെ പരിഹസിക്കുന്ന ജ്ഞാനിയുടെ ചിരിയുണ്ട്... 

- മനോജ് വീട്ടിക്കാട്


Publisher
Publisher Saikatham Books
Binding Type
Binding paperback
Year Printed
Year 2026
Language
Language Malayalam
Book Details
ISBN 9789347054266
Pages 88
Edition 1

Write a review

Please login or register to review
₹150.00
  • Stock: In Stock
  • Model: 3124
  • SKU: 3124

Share With Your Friend

Tags: Agnichoornam