Dear Visitor, Please REGISTER. for a Secure Checkout.

Akkaldhamayile Silpi Paranja Katha

New Akkaldhamayile Silpi Paranja Katha

 ചുറ്റും കഥകളാണ്. ഓരോ ജീവിതവും ഓരോ ദിവസവും എന്തിന് ഓരോ നിമിഷം പോലുമൊരു കഥയാണ്. പണ്ട് പണ്ട് പരിണാമഗതിയുടെ തുടക്കത്തില്‍ ഏതോ ഒരു കാലത്ത് ഞാനും നീയും എന്നൊരു സ്വപ്നത്തിലായിരിക്കാം ആദ്യത്തെ കഥ തുടങ്ങിയത്. അവിടുന്നിങ്ങോട്ട് ഓരോ കഥയുമതിന്റെ മാസ്മരികലോകം തുറന്ന് സ്രഷ്ടാവിന്റേയും അനുവാചകന്റേയും ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങിയിട്ടുണ്ടാവും. അങ്ങനെ ഓരോ കഥയും ഒരു മനുഷ്യനില്‍ നിന്നും മറ്റൊരു മനുഷ്യനിലേക്കൊരു പാലം പണിയുന്നു. ആശയവിനിമയങ്ങളുടേയും ആശയസംയോജനങ്ങളുടേയും പാലം.  


Book Details
Language Malayalam
Pages 96
Year Published 2020
Edition 1
Category Stories
Binding Paperback

Write a review

Please login or register to review
  • Views: 473
  • Brand: Jeena Rajesh
  • Product Code: 2445
  • Availability: In Stock
  • ₹100.00
  • Ex Tax: ₹100.00

Tags: Akkaldhamayile Silpi Paranja Katha