



Amina Memorial
അല്ലലും അലട്ടും ഇല്ലെങ്കില്‍ ജീവിതം സുന്ദരമാകും എന്ന പൊതുധാരണയുടെ പൊളിച്ചെഴുത്താണ് ഈ ചെറുകഥാസമാഹാരം. വായനക്കാരെ പല കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സംഭവബഹുലതകളാണ് എല്ലാ കഥയിലും. അനുഭവിച്ചറിഞ്ഞ ബാക്കി ലോകത്തിലൂടെ ജീവിതത്തിന്റെ താളം കണ്ടെത്താനുള്ള ശ്രമം എന്നും പറയാം. കഥാഘടനയുടെ വൈപുല്യം, പറച്ചിലിന്റെ ലാളിത്യം, ഉള്ളടക്കിത്തിന്റെ സത്യസന്ധതയും നാടകീയതയും കാലഗതിയെ വായിച്ചെടുക്കലും കഥയ്ക്ക് മാത്രമായി ഈ കൃതിയെ സമീപിക്കാം. ഇരുട്ട് നീങ്ങിയ ജനവാതിലിലൂടെ പ്രകാശത്തിന്റെ ചില നുറുങ്ങുകള്‍ വായനക്കൊടുവില്‍ നമ്മുടെ ഉള്ളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Language | |
Language | Malayalam |
Book Details | |
ISBN | 9788194897033 |
Pages | 104 |
Cover Design | Arshida Ashraf |
Edition | 1 |
₹120.00
- Stock: In Stock
- Model: 2469
- SKU: 2469
- ISBN: 9788194897033
Share With Your Friend
Tags:
Amina Memorial