New
Anantharam Thamaraveli Ezhuthunnath
നിരവധി മേഖലകളില്‍ദീര്‍ഘകാലം ഇടപെട്ടതു വഴിയായി സിദ്ധിച്ച അതുല്യമായ
അനുഭവത്തിന്റെ വെളിച്ചത്തില്‍അദ്ദേഹം സമൂഹമാധ്യമങ്ങളില്‍അടുത്ത കാലത്തായി പ്രസിദ്ധീകരിച്ച
130 ചിന്താശകലങ്ങള്‍അടങ്ങിയതാണ് ഈ പുസ്തകം. 'അനന്തര'ത്തിന്റെ ചിന്താപരിധി വളരെ വിശാലമാണ്. നമ്മുടെ ലോകത്ത് എന്താണ് നടക്കുന്നതെന്ന്
മനസ്സും കണ്ണും കാതും കൂര്‍പ്പിച്ച് ശ്രദ്ധിക്കുന്ന എണ്‍പതിനുമേല്‍പ്രായം ഉള്ള ഒരു
മനുഷ്യന്‍പിടിച്ചുതരുന്ന ഒരു കണ്ണാടിയാണ് ഈ പുസ്തകം.
സ്വാമി കൈവല്യാനന്ദ
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2026 |
| Language | |
| Language | malayalam |
| Book Details | |
| ISBN | 9789347054082 |
| Pages | 96 |
| Edition | 1 |
₹160.00
- Stock: In Stock
- Model: 3133
- SKU: 3133
