Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Anchu Sthreekalum Sakkariya Muthalaliyum

Anchu Sthreekalum Sakkariya Muthalaliyum
Anchu Sthreekalum Sakkariya Muthalaliyum
Anchu Sthreekalum Sakkariya Muthalaliyum
Anchu Sthreekalum Sakkariya Muthalaliyum
Anchu Sthreekalum Sakkariya Muthalaliyum

ധാരാളിത്തത്തിന്റേയോ സമ്പന്നതയുടേയോ ലോകമല്ല ഈ കഥാകാരന്‍ ഇഴവിടര്‍ത്തുന്നത്. മധ്യവര്‍ഗ്ഗ ത്തിലും താഴെ ഉള്ളവരുടെ ജീവിത വ്യവഹാരങ്ങളാണ് സന്തോഷിന്റെ ഇഷ്ടപ്രമേയങ്ങള്‍. റസ്റ്റോറന്റുകളെക്കാള്‍ നാടന്‍ ചായക്കടയോട് മമത കാട്ടുന്ന ഗ്രാമീണ മനസ്സാണ് അദ്ദേഹത്തിന്റേത്. അതേസമയം ആധുനിക സാങ്കേതികതയുടെ സീമാതിവര്‍ത്തിയായ വളര്‍ച്ചയും ഉപയോഗിതയും അറിയാത്തവനുമല്ല കഥാകാരന്‍. ചിലപ്പോഴെങ്കിലും ആ വക സങ്കേതങ്ങളെ അംഗീകരിക്കാനും ആശ്ലേഷിക്കാനും മടി കാട്ടുന്നുമില്ല അദ്ദേഹം. വാചാടോപത്തിന്റെ മാസ്മരികതയില്‍ അനുവാചകനെ ഭ്രമിപ്പിക്കാന്‍ കഥാകാരനു താല്പര്യമില്ല. ഏറെ ലളിതവും തെളിമയാര്‍ന്നതുമായ ശൈലിയില്‍ ക്ലിഷ്ടതയൊട്ടുമില്ലാതെ പറയാനുള്ളത് ഒരുക്കത്തോടെ പറയുവാനാണ് ഈ കഥാകാരന്റെ ഉദ്യമം. സദാചാരബോധത്തിന്റേയും സുജനമര്യാദയുടേയും സീമകള്‍ ധിക്കാരപൂര്‍വ്വം തകര്‍ക്കുന്നതല്ല ഈ കഥകള്‍. ആദ്യ സമീപനത്തില്‍തന്നെ അനുവാചകനെ ഈ കഥകളിലേക്ക് അടുപ്പിക്കുന്നത് അവയുടെ ഋജുതയും പാരായണക്ഷമതയുമാണ്.


Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2022
Book Details
ISBN 9789390815746
Pages 80
Cover Design Justin
Edition 1

Write a review

Please login or register to review
₹100.00
  • Stock: In Stock
  • Model: 2697
  • SKU: 2697

Share With Your Friend