പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സ്‌പെയ്‌നിലെ ഉമയ്യദ് ഭരണകൂടത്തിന്റെ ഭരണം രക്ത രൂക്ഷിതമായ ആക്രമണത്തിലൂടെ അവസാനിപ്പിച്ച് അധികാരം പിടിച്ചടക്കി വിശുദ്ധ വിചാരണ നടപടി കളിലൂടെ അനേകം മനുഷ്യരെ നിഷ്‌കരുണം കൊലപ്പെടുത്തിയ കാലത്ത് അതില്‍ നിന്ന് മാലാഖമാരുടെ മനസ്സുള്ള മനുഷ്യരുടെ സഹായത്തോടെ രക്ഷപ്പെട്ട ഗലീലിയോ റോകോ അഥവാ സയ്യിദ് അഹ്മദ് ഖലീല്‍ നാട് കടത്തപ്പെടുന്നതും തന്റെ പ്രണയിനിക്കായി സ്‌പെയ്‌നില്‍ വെച്ച് സ്വപ്നം കണ്ടത് പോലെ ഒരു വലിയ ഭവനം പണിതുയര്‍ത്തുകയും നൂറ്റാണ്ടുകളായി ആ ഭവനത്തെ അവരുടെ സന്താനപരമ്പര സംര ക്ഷിച്ച് പോരുകയും അതിനിടിയില്‍ അവര്‍ക്കുണ്ടായ ദുരൂഹമായ സാഹചര്യങ്ങളും തിക്താനുഭവങ്ങളും മുതലാളിമാരായിരുന്നവര്‍ സ്വന്തം വീട്ടില്‍ വേലക്കാരായി മാറേണ്ടി വന്നതിന്റെയും കാലങ്ങളായി വന്ന അള്‍ജീരിയന്‍ വിപ്ലവങ്ങളുടേയും ഭരണമാറ്റങ്ങളുടേയും ദേശചരിത്രങ്ങള്‍ കൂടെ നോവലില്‍ ഉള്‍ചേര്‍ ത്താണ് എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത്. ഇത് വെറുമൊരു കഥയല്ല മറിച്ച് ഒരു ദേശത്തിന്റെ നൂറ്റാ ണ്ടുകളുടെ ചരിത്രവുമാണ്.
Publisher | |
Publisher | Saikatham Books LLP |
Year Printed | |
Year | 2023 |
Language | |
Language | Malayalam |
Book Details | |
ISBN | 9789389463897 |
Pages | 424 |
Edition | 1 |
- Stock: In Stock
- Model: 2837
- SKU: 2837