Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Arani

Arani
Arani
Arani
Arani
Arani

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ തീച്ചൂളയില്‍ വെന്തുനീറുന്ന മനുഷ്യരേയും അവരുടെ മാനസിക സംഘര്‍ഷങ്ങളേയും വിജയകരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞുള്ള നാടകകൃത്തുക്കളില്‍ പ്രമുഖനാണ് ശ്രീമൂലനഗരം മോഹന്‍. ഒരു സെന്‍ട്രല്‍ ജെയിലിന്റെ പശ്ചാത്തലത്തില്‍, ദുരന്തങ്ങളുടെ തീക്ഷ്ണ ജീവിതാനുഭവങ്ങളിലൂടെ നീങ്ങുന്ന നിസ്സഹായരായ കുറേ മനുഷ്യരെ അവതരിപ്പിക്കുമ്പോള്‍ പോയ കാലത്തിന്റെ വേരുകളില്‍ നിന്ന് ശക്തിയും ചൈതന്യവും സംഭരിച്ച് വര്‍ത്തമാനകാലത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ നമ്മുടെ മുമ്പില്‍ മിഴിവോടെ നാടകകൃത്ത് അവതരിപ്പിക്കുന്നു. ഒട്ടേറെ വേദികളില്‍ നിറഞ്ഞാടി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടിയ ഈ നാടകം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നമ്മുടെ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കും; തീര്‍ച്ച.


Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2023
Language
Language Malayalam
Book Details
ISBN 9789394315877
Edition 1

Write a review

Please login or register to review
₹150.00
  • Stock: In Stock
  • Model: 2790
  • SKU: 2790

Share With Your Friend

Tags: Arani