New
Arfaj Paranja Kathakal
മരുഭൂമിയിലെ കാലാവസ്ഥ മാറുന്നതിന്റെ മുന്നോടിയായി വീശുന്ന പൊടികാറ്റും തുടര്‍ന്നുണ്ടാവുന്ന മഴച്ചാറ്റലും, വസന്ത കാലത്ത് മണല്‍പ്പരപ്പിന്നടിയില്‍ ഉറങ്ങിക്കിടക്കുന്ന വിത്തുകളെ ഉണര്‍ത്തും. അവ മുളച്ച് മഞ്ഞപ്പൂക്കളായി എല്ലായിടത്തും നിറഞ്ഞു നില്‍ക്കും. കുവൈറ്റിന്റെ ദേശീയ പുഷ്പമായ അര്‍ഫജ് പൂക്കളാണിത്. അവയ്ക്ക് അനേകം കഥകള്‍ പറയാനുണ്ട്... ജൈവികവും ജനിതകവും പാരമ്പര്യവുമൊക്കെ കലര്‍ന്ന കഥകള്‍.. കുവൈറ്റ് പ്രവാസികളായ പതിനാറ് കഥാകൃത്തുക്കള്‍ തങ്ങളുടെ സൃഷ്ടികളിലൂടെ അതില്‍ ചിലത് അവതരിപ്പിക്കുകയാണ്.
Publisher | |
Publisher | Saikatham Books |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9789348274991 |
Pages | 144 |
Edition | 1 |
₹200.00
- Stock: In Stock
- Model: 2971
- SKU: 2971
Share With Your Friend
Tags:
Arfaj Paranja Kathakal