Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Arivu Murivu

Arivu Murivu
Arivu Murivu
Arivu Murivu
Arivu Murivu
Arivu Murivu

പ്രണയവും ജന്മാന്തരബന്ധങ്ങളും വിശ്വാസങ്ങളും സ്വപ്നദര്‍ശനങ്ങളും ഇഴചേര്‍ന്ന നോവലാണ് അറിവ് മുറിവ്. മാന്ത്രികക്കളം ദിശാസൂചി നീട്ടുന്ന നിധിതേടലിന്റെ സംഭ്രമജനകമായ കൗതുകം മനുഷ്യബന്ധങ്ങളുടെയും ജ്ഞാനനോവുകളുടെയും ആഴങ്ങളിലേക്കാണ് നയിക്കുന്നത്. ബല്യോട്ടിങ്കര ഗ്രാമവും അവിടുത്തെ നിഷ്‌കളങ്കമനുഷ്യരും ലഹരിയും രക്തം മരവിച്ചുപോകുന്ന ക്രൂരതകളൂം പ്രതീക്ഷയുടെ തളിര്‍പ്പൊടിപ്പുകളും വേറിട്ടൊരു വായന സമ്മാനിക്കുന്നു. മന്ത്രപ്പട്ടില്‍ പൊതിഞ്ഞ ജന്മരഹസ്യങ്ങളുടെയും ഗ്രാമവിശുദ്ധിയുടെയും ഹൃദയബന്ധങ്ങളുടെയും കൗമാരകാമനകളുടെയും കഥപറയുന്ന നോവല്‍.


Publisher
Publisher Saikatham Books LLP
Binding Type
Binding Paper back
Year Printed
Year 2024
Book Details
ISBN 9789389463743
Pages 144
Edition 1

Write a review

Please login or register to review
₹0.00
  • Stock: In Stock
  • Model: 2903
  • SKU: 2903

Share With Your Friend

Tags: Arivu Murivu