Out Of Stock
Arjunakathakal
അര്‍ജുനകഥകള്‍ നിരവധിപേര്‍ നിരവധി രൂപത്തില്‍ പറഞ്ഞുപോയിട്ടുണ്ട്. പക്ഷേ, ഈ പുസ്തകത്തില്‍ അര്‍ജുനന്റെ യാത്രകള്‍ വളരെ സരസമായി, നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രസകരമായി വായിക്കാവുന്ന ഈ കഥ ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്നതിനൊപ്പം കുട്ടികള്‍ക്ക് ഗുണപാഠം കൂടിയാകുന്നു.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper Back |
| Year Printed | |
| Year | 2014 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789388343114 |
| Pages | 64 |
| Cover Design | Kamal/Justin |
| Edition | 1 |
₹65.00
- Stock: Out Of Stock
- Model: 2353
- SKU: 2353
- ISBN: 9789388343114
Share With Your Friend
Tags:
Arjunakathakal
