New
Arumallallo Nammal Arumallallo
പ്രകൃതിയും പ്രണയവും ഓര്‍മ്മകളും അനുഭവങ്ങളും സ്പന്ദിക്കുന്ന കുറിപ്പുകളുടെയും കവിതകളുടെയും ചിത്രങ്ങളുടെയും സമാഹാരം. ജീവിതം വെച്ചുനീട്ടിയ മുറിവുകളും വേദനകളും പ്രാണന്റെ പിടച്ചിലുകളും പ്രത്യാശകളും ഇതില്‍കണ്ണീരായും കിനാവായും പൂക്കുന്നു. ആത്മാന്വേഷണത്തിന്റെ തെളിച്ചങ്ങള്‍വരികളായും വരകളായും പ്രകാശം പരത്തുന്ന എളുപ്പം വായിച്ചുപോകാവുന്ന സരള മധുരമായ പുസ്തകം.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2025 |
| Book Details | |
| ISBN | 9789348274540 |
| Pages | 144 |
| Edition | 1 |
₹220.00
- Stock: In Stock
- Model: 3073
- SKU: 3073
