Dear Visitor, Please REGISTER. for a Secure Checkout.

Aruvippurathu Ninnu Sabarimalayilekku

New Aruvippurathu Ninnu Sabarimalayilekku

കഥയെഴുതുന്ന ഒരാള്‍ തന്റെ മുന്നിലൂടെ കടന്നുപോകുന്ന കാലത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നറിയുന്നത് നന്നായിരിക്കും. പെട്ടെന്നുള്ള പ്രതികരണങ്ങള്‍ ആയതുകൊണ്ട് ഈ എഴുത്തുകളില്‍ വൈകാരികാംശം കൂടുതലായിരിക്കും. കാലത്തോടുള്ള വൈകാരിക പ്രതികരണങ്ങള്‍ക്ക് ദോഷം എന്നപോലെ ഗുണവും ഉണ്ട്.

കേരളം പ്രളയത്തേയും സ്ത്രീവിരുദ്ധപ്രക്ഷോഭത്തെ അതിജീവിച്ച നാളുകളെയാണ് ഈ പുസ്തകം  സാക്ഷിയാക്കി നിര്‍ത്തുന്നത്. പ്രസക്തമായ ആ കാലത്തെ ഈ മട്ടില്‍ അടയാളപ്പെടുത്തിയാല്‍ പോര എന്നെനിക്ക് നിശ്ചയമുണ്ട്. സര്‍ഗ്ഗാത്മമായി പരിവര്‍ത്തനം ചെയ്തുകൊണ്ടാണ് കാലത്തെ എഴുത്തുകാരന്‍ സംസ്‌ക്കാരമാക്കി സംരക്ഷിക്കേണ്ടത്.


Write a review

Please login or register to review
  • Views: 40
  • Brand: Asokan Charuvil
  • Product Code: 2395
  • Availability: In Stock
  • ₹120.00
  • Ex Tax: ₹120.00

Tags: Aruvippurathu Ninnu Sabarimalayilekku