Aruvippurathu Ninnu Sabarimalayilekku
കഥയെഴുതുന്ന ഒരാള്‍ തന്റെ മുന്നിലൂടെ കടന്നുപോകുന്ന കാലത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നറിയുന്നത് നന്നായിരിക്കും. പെട്ടെന്നുള്ള പ്രതികരണങ്ങള്‍ ആയതുകൊണ്ട് ഈ എഴുത്തുകളില്‍ വൈകാരികാംശം കൂടുതലായിരിക്കും. കാലത്തോടുള്ള വൈകാരിക പ്രതികരണങ്ങള്‍ക്ക് ദോഷം എന്നപോലെ ഗുണവും ഉണ്ട്.
കേരളം പ്രളയത്തേയും സ്ത്രീവിരുദ്ധപ്രക്ഷോഭത്തെ അതിജീവിച്ച നാളുകളെയാണ് ഈ പുസ്തകം സാക്ഷിയാക്കി നിര്‍ത്തുന്നത്. പ്രസക്തമായ ആ കാലത്തെ ഈ മട്ടില്‍ അടയാളപ്പെടുത്തിയാല്‍ പോര എന്നെനിക്ക് നിശ്ചയമുണ്ട്. സര്‍ഗ്ഗാത്മമായി പരിവര്‍ത്തനം ചെയ്തുകൊണ്ടാണ് കാലത്തെ എഴുത്തുകാരന് സംസ്ക്കാരമാക്കി സംരക്ഷിക്കേണ്ടത്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2019 |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343664 |
Pages | 128 |
Cover Design | Justin |
Edition | 1 |
₹120.00
- Stock: In Stock
- Model: 2395
- SKU: 2395
- ISBN: 9789388343664