New
Hot
Athramel
ഓര്‍മ്മകളുടെ ഓരത്തൂടെ ഒരു ലഘുസഞ്ചാരം. പെണ്‍മനസ്സിന്റെ സുഖദുഃഖസമ്മിശ്രമായ അനുഭവകാഴ്ചകളുടെ ഒപ്പിയെടുക്കല്‍ ലളിതവും സുന്ദരവുമായി ഈ പുസ്തകത്തില്‍ വായിക്കാം.
കാലദേശഭേദമില്ലാതെ, സ്വന്തമെന്ന് തോന്നുന്ന, ബന്ധങ്ങളുടെ നൂലിഴയില്‍ തീര്‍ത്ത കഥകള്‍, ചലച്ചിത്രത്തിന്റെ ഫ്രേമുകള്‍പോലെ വായനക്കാരന് മുന്നില്‍ തെളിയുന്ന അനുഭവമായിത്തീരുന്നു.
പുതുമയും തനിമയും നന്മയും ആരാമത്തിലെ പുഷ്പങ്ങള്‍പോലെ പല വര്‍ണ്ണങ്ങളില്‍, പല സുഗന്ധങ്ങളില്‍ വിടര്‍ന്നു പരിലസിക്കുന്നു ഈ ചെറുപുസ്തകത്തില്‍.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9788197855924 |
Pages | 96 |
Edition | 1 |
₹150.00
- Stock: In Stock
- Model: 2926
- SKU: 2926
Share With Your Friend
Tags:
Athramel