Athramel II
പെണ്‍മനസ്സിന്റെ സുഖദുഃഖസമ്മിശ്രമായ അനുഭവകാഴ്ചകളുടെ ഒപ്പിയെടുക്കല്‍ ലളിതവും സുന്ദരവുമായി ഈ പുസ്തകത്തില്‍ വായിക്കാം.
കാലദേശഭേദമില്ലാതെ, സ്വന്തമെന്ന് തോന്നുന്ന, ബന്ധങ്ങളുടെ നൂലിഴയില്‍ തീര്‍ത്ത കഥകള്‍, ചലച്ചിത്രത്തിന്റെ ഫ്രേമുകള്‍പോലെ വായന ക്കാരന് മുന്നില്‍ തെളിയുന്ന അനുഭവമായിത്തീരുന്നു.
പുതുമയും തനിമയും നന്മയും ആരാമത്തിലെ പുഷ്പങ്ങള്‍പോലെ പല വര്‍ണ്ണങ്ങളില്‍, പല സുഗന്ധങ്ങളില്‍ വിടര്‍ന്നു പരിലസിക്കുന്നു ഈ ചെറുപുസ്തകത്തില്‍.
ജോയ് ഡാനിയേല്‍
| Publisher | |
| Publisher | Saikatham Books LLP |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2025 |
| Book Details | |
| ISBN | 9788199256255 |
| Edition | 2 |
₹160.00
- Stock: In Stock
- Model: 3052
- SKU: 3052
Share With Your Friend
Tags:
Athramel II
