
Out Of Stock
Nanmayude Poomaram
ആര്‍ത്തിരമ്പുന്ന സമുദ്രത്തേയോ, ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനേയോ അല്ല, ഈ കഥകള്‍ ഓര്‍മ്മപ്പെടുത്തുന്നത്; ചെറുകല്ലോലങ്ങളുതിര്‍ത്ത് കുണുങ്ങിയൊഴുകുന്ന നിര്‍മ്മലയായ ഒരു അരുവിയെയാണ്. അതിന് മനസ്സിനെ അലിയിക്കുന്ന കുളിരുണ്ട്; മേഘങ്ങളൊഴിഞ്ഞ ആകാശംപോല ശുഭ്രതയുണ്ട്; ഒന്നുമുങ്ങിയുയരാന്‍ കൊതിച്ചു പോകുന്ന വശ്യതയുണ്ട്. കവിതാമയമായ രചനാശൈലി നാവിലും മനസ്സിലും സുഗന്ധരുചി പകരുന്ന അനുഭവമായി മാറുന്നു; കഥയും കവിതയും സംഗമിക്കുന്ന ശില്‍പഭദ്രമായആവിഷ്‌കാരത്താല്‍, നമ്മുടെ മനസ്സിനെ തൊട്ടുണര്‍ത്തുന്ന സര്‍ഗ്ഗസൃഷ്ടികളായി ഈകഥകളെനമുക്കുസമ്മാനിച്ച ശ്രീ അയ്യമ്പിള്ളി ഭാസ്‌കരന് സര്‍വ്വഭാവുകങ്ങളുംനേര്‍ന്നുകൊണ്ട്,ഹൃദ്യമായഒരുവായനാനുഭവത്തിലേക്ക്ആസ്വാദകരെ ക്ഷണിച്ചുകൊണ്ട്, നന്മ വിളയുന്ന കഥകളുടെ, നന്മയുടെ സുഗന്ധംചൊരിയുന്ന കഥകളുടെ ഈപൂമരം നിങ്ങള്‍ക്കായി കണിവച്ചുകൊള്ളുന്നു
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2015 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757788 |
Pages | 72 |
Cover Design | M R Vipin |
Edition | 1 |
₹55.00
- Stock: Out Of Stock
- Model: 2121
- SKU: 2121
- ISBN: 9789382757788