Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Banking Vidhyabhyasam

Banking Vidhyabhyasam
Banking Vidhyabhyasam
New
Banking Vidhyabhyasam
Banking Vidhyabhyasam
Banking Vidhyabhyasam

 അജ്ഞതയാണ് ഒരു വ്യക്തിയെ ചൂഷണംചെയ്യാനുള്ള പ്രധാന സ്രോതസ്സ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം  തന്നെ അജ്ഞതയെ നീക്കി അറിവിന്റെ വെളിച്ചം കൊണ്ടുവരിക എന്നതാണ്. ഭയമാണ് നമ്മെ പലപ്പോഴും പല കാര്യങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്. നമ്മുടെ അവകാ ശങ്ങളെപ്പറ്റിയുള്ള ജ്ഞാനമില്ലായ്മ, നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത, പാലിക്കേണ്ട നടപടി ക്രമങ്ങളെപ്പറ്റിയുള്ള ധാരണയില്ലായ്മ ഇവയൊക്കെ നമ്മെ പലപ്പോഴും അബദ്ധങ്ങളില്‍ കൊണ്ടുചെന്നെത്തിക്കാറുണ്ട്. ബാങ്കിംഗ് എന്നത് ഇക്കാലത്ത് ഏറ്റവും സാധാരണമായ ഒന്നാണ്. എന്നാല്‍ അതിന്റെ അടിസ്ഥാന ഘടനപോലും ഭൂരിപക്ഷം പേര്‍ക്കും അറിയില്ല. അതിലേക്ക് ഏതൊരു സാധാരണക്കാരനെയും കൈ പിടിച്ച് നടത്താനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം. തീര്‍ച്ചയായും ഇത് ഈ കാലഘട്ടത്തില്‍ ഏറ്റവും പ്രധാനമായ നിത്യജീവിതത്തിന് അവശ്യമായ ഒരു കൈപ്പുസ്തകം.


Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2024
Language
Language Malayalam
Book Details
ISBN 9788197855917
Pages 64

Write a review

Please login or register to review
₹100.00
  • Stock: In Stock
  • Model: 2952
  • SKU: 2952

Share With Your Friend