Benyamin: Ezhuthu Jeevitham Darsanam II
നാളിതുവരെയുള്ള മലയാളനോവല്‍ ഭാവനയ്ക്ക് അപ്രാപ്യമായ സര്‍ഗവഴികളിലൂടെയാണ് ബെന്യാമിന്റെ
അക്ഷരയാത്ര. ബെന്യാമിന്റെ മുഴുവന്‍ നോവലുകളുടേയും ആഴവും ദര്‍ശനവും സൗന്ദര്യശാസ്ത്രവും
വ്യത്യസ്ത തലത്തില്‍ പി.കെ. അനില്‍കുമാര്‍ ബെന്യാമിന്‍: എഴുത്ത് ജീവിതം ദര്‍ശനം എന്ന
പുസ്തതകത്തില്‍ ദാര്‍ശനികഗരിമയോടെ ആവിഷ്‌കരിക്കുന്നു. ഈ പുസ്തകം വായിക്കുമ്പോള്‍ ബെന്യാമിന്റെ
നോവലുകളുടെ സമഗ്രസത്ത വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നു. മലയാളനോവല്‍ പഠനചരിത്രത്തിലെ
നവീനഭാവുകത്വത്തിന്റെ സത്യവാങ്മൂലമാണ് ബെന്യാമിന്‍: എഴുത്ത് ജീവിതം ദര്‍ശനം.
| Publisher | |
| Publisher | Saikatham Books LLP |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2025 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789348274052 |
| Pages | 128 |
| Edition | 2 |
₹190.00
- Stock: In Stock
- Model: 3023
- SKU: 3023
