Out Of Stock
Oru Saghavinte Viplavanveshanangal
സ്വന്തം ജീവിതത്തെ ധീരതയുടെയും ത്യാഗത്തിന്റെയും ഇതിഹാസമാക്കി മാറ്റിയ ഒരുകൂട്ടം പൂര്‍വസമരവളപട്ടണം കഥകള്‍/എഡിറ്റര്‍: ഇയ്യ വളപട്ടണം/കഥകള്‍/പേജ് 126/100
വളപട്ടണം അതിന്റെ ചരിത്രം കഥകളിലൂടെ പറഞ്ഞുതുടങ്ങുകയാണ്. തങ്ങള്‍ ജീവിച്ച കാലം, ദേശം, അവസ്ഥ, നഷ്ടവിലാപങ്ങള്‍, പലായനം എല്ലാം വാക്കുകളിലൂടെ പുനര്‍ജനിക്കുകയാണ്. വികാരങ്ങളുടെ പൊട്ടിത്തെറിയില്‍ ആവിഷ്‌ക്കാരത്തിന്റെ ഭാഷപോലും അവര്‍ക്ക് ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാം. ചിലപ്പോള്‍ സൂചകങ്ങള്‍ കൊണ്ട് മറ്റുചിലപ്പോള്‍ മൗനം കൊണ്ട് അനുഭവങ്ങളെ ആവിഷ്‌ക്കരിക്കാന്‍ തക്കവിധം ഭാഷയെ പഴുപ്പിച്ചെടുക്കുകയാണ് 17 കഥാകാരന്‍മാരും ചെയ്യുന്നത്.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2012 |
| Type of Book | |
| Book Type | Novel |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9788192449449 |
| Pages | 176 |
| Edition | 1 |
₹140.00
- Stock: Out Of Stock
- Model: 2034
- SKU: 2034
- ISBN: 9788192449449
