New
Bond Bosinte Farm
വെറുതെ ഒരു കഥ പറയുകയല്ല ഈ എഴുത്തുകാരന്‍
ചെയ്യുന്നത്. പക്ഷിമൃഗാദികളുടെ സ്‌നേഹം, അവ മനുഷ്യര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍, അവയുടെ ജീവിതചര്യകള്‍ എന്നിവയെല്ലാം ബാലമനസുകളിലേക്ക് പകരാന്‍ ഇതിലൂടെ അദ്ദേഹം
നന്നായി ശ്രമിച്ചിട്ടുണ്ട്. മനുഷ്യരും ജന്തുക്കളും തമ്മിലുള്ള പരസ്പരസഹായവും പങ്കുവെയ്ക്കലും
നമുക്ക് ഈ കൃതിയില്‍ കാണാം.
ബാലമനഃശാസ്ത്രം നന്നായി മനസിലാക്കിക്കൊണ്ടുതന്നെയാണ്
ഓരോ കഥാപാത്രത്തേയും തുരുത്തിച്ചിറ അവതരിപ്പിച്ചിട്ടുള്ളത്. പരസ്പരസ്‌നേഹം, സഹകരണം, പരോപകാരം, പക മനസില്‍ കൊണ്ടു നടന്നാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ എന്നിവയെല്ലാം
ഈ ബാലനോവലിലൂടെ നമ്മുടെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാനാവും.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2026 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789347054716 |
| Pages | 64 |
| Edition | 1 |
₹120.00
- Stock: In Stock
- Model: 3126
- SKU: 3126
Share With Your Friend
Tags:
Bond Bosinte Farm
