



Buhaira Cornicheile Sandhyakalil
ഈ സമാഹാരത്തിലെ പന്ത്രണ്ട് കഥകള്‍ തികച്ചും വ്യത്യസ്തമാണ്. എല്ലാ കഥകളുംനവഭാവുകപരിസരങ്ങളില്‍ നില്‍ക്കുന്നതല്ല. ഇതിലെ കഥകളിലൂടെ, എഴുത്തുകാരന്‍ പ്രവാസജീവിതത്തിലേയും നാട്ടുജീവിത ത്തിലേയും മനുഷ്യമനസ്സുകളുടെ വൈവിധ്യങ്ങളെയാണ് ലളിതമായ ശൈലിയില്‍ അവതരിപ്പിക്കുന്നത്. അവിടെ കഥയുടെ ആത്മാവ് ഇന്നത്തെ ഈ ആധുനിക ലോകത്തെ ആര്‍ത്തിപൂണ്ട മനുഷ്യരുടെ വ്യത്യസ്ത വിചാരവഴികളെ കാണിച്ചു തരുന്നു. വായനക്കാരന്‍ അതുവഴി സഞ്ചരിക്കുമ്പോള്‍ കഥാപാത്ര ങ്ങള്‍ സ്വയം തിരുത്തലുകളായി മാറുന്നു. അങ്ങനെ ഈ കൃതിയിലെ ഉദ്വേഗം ജനിപ്പിക്കുന്ന കഥകളുടെ വായന വായനക്കാരനെ ആസ്വാദനത്തിന്റെ പുതിയ ഉണര്‍വിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.
ഇ.കെ. ദിനേശന്‍
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2023 |
Book Details | |
ISBN | 9789389463774 |
Pages | 136 |
Cover Design | Justin |
Edition | 1 |
₹190.00
- Stock: In Stock
- Model: 2806
- SKU: 2806