Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Chavubali

Chavubali
Chavubali
New
Chavubali
Chavubali
Chavubali

ആദ്യന്തം സസ്‌പെന്‍സ് നിറഞ്ഞ ഈ നോവലില്‍ ഓരോ അധ്യായത്തിലും സര്‍പ്പവേട്ടയിലെന്നോളമുള്ള ഒരു പ്രതികാരം ദൃശ്യമാണ്. പക പൂണ്ടവരാണ് ഓരോ കഥാപാത്രങ്ങളും. ചോരയുടെ ഗന്ധത്തിലും രുചിക്കും നാവു നൊട്ടി നുണയുന്നവര്‍.  അവരുടെ ജീവിതം, അവരുടെ കാര്യങ്ങളും കാരണങ്ങളും പ്രതികാരത്തിനുള്ള ചോദനകളാണ്. ഇവ ഒരു രീതിയില്‍ അല്ലെങ്കില്‍ പലരീതിയില്‍ ഒന്നായിത്തീരുന്നു. പല കാരണങ്ങളാല്‍ എന്നാല്‍ സമാനതകളുള്ള കാരണങ്ങളാല്‍ ഒരേ പ്രതികാരത്തിന് സമാന്തര പാതയില്‍ സഞ്ചരിക്കുന്ന ഒന്ന് രണ്ടു പേരിലൂടെയാണ് കഥ വളരുന്നത്. വ്യത്യസ്തമായ പ്രമേയമാണ് ആണ്. ലളിതമായ സരളമായ ഭാഷയാണ്. പ്രതികാരത്തിന്റെ ചൂടും വന്യതയും ഓരോ വാക്കുകളിലും അടയാളപ്പെട്ടു കിടക്കുന്നുണ്ട്. 


Publisher
Publisher Saikatham Books
Year Printed
Year 2021
Language
Language Malayalam
Book Details
ISBN 9789390815661
Pages 72
Cover Design Justin
Edition 1

Write a review

Please login or register to review
₹90.00
  • Stock: In Stock
  • Model: 2501
  • SKU: 2501
  • ISBN: 9789390815661

Share With Your Friend

Tags: Chavubali
We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.