Out Of Stock
Chavubali
ആദ്യന്തം സസ്‌പെന്‍സ് നിറഞ്ഞ ഈ നോവലില്‍ ഓരോ അധ്യായത്തിലും സര്‍പ്പവേട്ടയിലെന്നോളമുള്ള ഒരു പ്രതികാരം ദൃശ്യമാണ്. പക പൂണ്ടവരാണ് ഓരോ കഥാപാത്രങ്ങളും. ചോരയുടെ ഗന്ധത്തിലും രുചിക്കും നാവു നൊട്ടി നുണയുന്നവര്‍. അവരുടെ ജീവിതം, അവരുടെ കാര്യങ്ങളും കാരണങ്ങളും പ്രതികാരത്തിനുള്ള ചോദനകളാണ്. ഇവ ഒരു രീതിയില്‍ അല്ലെങ്കില്‍ പലരീതിയില്‍ ഒന്നായിത്തീരുന്നു. പല കാരണങ്ങളാല്‍ എന്നാല്‍ സമാനതകളുള്ള കാരണങ്ങളാല്‍ ഒരേ പ്രതികാരത്തിന് സമാന്തര പാതയില്‍ സഞ്ചരിക്കുന്ന ഒന്ന് രണ്ടു പേരിലൂടെയാണ് കഥ വളരുന്നത്. വ്യത്യസ്തമായ പ്രമേയമാണ് ആണ്. ലളിതമായ സരളമായ ഭാഷയാണ്. പ്രതികാരത്തിന്റെ ചൂടും വന്യതയും ഓരോ വാക്കുകളിലും അടയാളപ്പെട്ടു കിടക്കുന്നുണ്ട്.
| Publisher | |
| Publisher | Saikatham Books |
| Year Printed | |
| Year | 2021 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789390815661 |
| Pages | 72 |
| Cover Design | Justin |
| Edition | 1 |
₹90.00
- Stock: Out Of Stock
- Model: 2501
- SKU: 2501
Share With Your Friend
Tags:
Chavubali
