Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Cherukida Samrambhangalile Vijaya Mathrukakal

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. നാനോ കുടുംബസംരംഭങ്ങള്‍ക്ക് അനുമതി നല്‍കുക വഴി ഗവണ്‍മെന്റ് വീടുകളില്‍ ഉപജീവന വ്യവസായങ്ങള്‍ ആരംഭിക്കാന്‍ അവസരം ഒരുക്കി. കെ-സ്വിഫ്റ്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. തൊഴിലിടങ്ങള്‍ അരക്ഷിതമാകുന്ന ഈ കാലത്ത് സംരംഭങ്ങളിലൂടെയുള്ള സ്വാശ്രയത്വം പുതിയ അതിജീവനമാതൃകയാകുന്നു. 

കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാവുന്നതും വിജയസാധ്യതയുള്ളതും, നൂതനവുമായ 51 സംരംഭങ്ങളുടെ സമഗ്ര വിവരണം ഉള്‍ക്കൊള്ളുന്നതാണ് ഈ പുസ്തകം. സാങ്കേതിക വിദ്യകള്‍, പരിശീലനങ്ങള്‍, യന്ത്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ലൈസന്‍സിംഗ്, സബ്‌സിഡി, മാര്‍ക്കറ്റിംഗ് തുടങ്ങി, സംരംഭകത്വത്തിന്റെ അടിസ്ഥാന തത്വങ്ങളെല്ലാം പരാമര്‍ശിക്കുന്ന പുസ്തകം സംരംഭകര്‍ക്കൊരു മുതല്‍ക്കൂട്ടാണ്. 

കുറഞ്ഞ മുതല്‍മുടക്കില്‍ ലാഭകരമായ 51 സംരംഭങ്ങളുടെ സമാഹാരം.

Binding Type
Binding Paperback
Year Printed
Year 2020
Language
Language Malayalam
Book Details
ISBN 9789389463453
Pages 200
Cover Design Justin
Edition 1

Write a review

Please login or register to review
₹250.00
  • Stock: In Stock
  • Model: 2451
  • SKU: 2451
  • ISBN: 9789389463453

Share With Your Friend