



Chooru
മണ്ണിന്റെ, മമതയുടെ സ്വപ്നങ്ങളുടെ ഗന്ധമാണ് ഷീമാ മഞ്ചാന്റെ കവിതകള്‍ക്ക്. ജീവിതത്തിന്റെ നിരവധിയായ തലങ്ങളിലേക്ക് ഈ ഗന്ധം പരന്നൊഴുകുന്നു. പ്രണയത്തിനും സ്വപ്നങ്ങള്‍ക്കുമിടയില്‍ നൂല്‍പ്പാലം കെട്ടുന്നതരം പെണ്‍ കവിതകള്‍ മാത്രം എഴുതുന്നവരുണ്ട്. അവര്‍ക്കിടയിലല്ല, ഷീമയുടെ കവിതകള്‍ ഇടം കണ്ടെത്തുന്നത്. സ്വന്തമായൊരു പാതയൊരുക്കി അതിലേ മാത്രം സഞ്ചരിക്കുവാന്‍ മാത്രം ധൈര്യവും ആര്‍ജ്ജവവും കാണിക്കുന്ന എഴുത്തുകാരിയാണ് ഷീമ. എഴുത്തുകാരിയുടെ അന്ത:കരണത്തിന്റെ മിടിപ്പുകള്‍ പ്രതിധ്വനിക്കുന്ന വരികളിലൂടെ മാനവികതയും ഭൗമമായ മനുഷ്യസ്‌നേഹവും കിടന്ന് പിടയ്ക്കുന്ന ചില കവിതകള്‍.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2022 |
Language | |
Language | Malayalam |
Book Details | |
ISBN | 9789389463439 |
Pages | 72 |
Cover Design | Justin |
Edition | 1 |
₹100.00
- Stock: In Stock
- Model: 2582
- SKU: 2582
- ISBN: 9789389463439
Share With Your Friend
Tags:
Chooru