Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Colonel John Munro Thiruvithamkoorinte Naveekarana Silpi II

വര്‍ഗ്ഗ വിവേചനത്തിനും അപരിഷ്‌കൃത സാമൂഹ്യവ്യവസ്ഥിതികള്‍ക്കും മാറ്റം വരുത്തുവാനുതകുന്ന സേവനങ്ങള്‍ നല്‍കിയ കേണല്‍ മണ്‍റോയെ കുറിച്ചുള്ള ഈ ഗ്രന്ഥം ചരിത്രദൃഷ്ട്യാ വിലപ്പെട്ടതാണ്.

പൂയം തിരുനാള്‍ ഗൗരി പാര്‍വതീഭായി

ഈ പുസ്തകം ഒരു ചരിത്ര രേഖയായി വായിക്കേണ്ടതാണ്. ഇതില്‍ വിവരിക്കുന്ന വസ്തുതകള്‍ വളരെയധികം ആധികാരികത നിലനിര്‍ത്തുന്നു. ചരിത്രവിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, പുതിയ തലമുറയ്ക്കു തിരുവിതാംകൂറിനെ അടുത്തറിയാന്‍ സഹായകമാകുന്ന ഒരു അമൂല്യഗ്രന്ഥം.

പത്മഭൂഷന്‍ ജസ്റ്റിസ് കെ.റ്റി.തോമസ്

ഈ പുസ്തകം വളരെയധികം ഗവേഷണം നടത്തി രചിച്ചിട്ടുള്ളതാണ്. പുസ്തകം ചരിത്രത്തിന്റെ പുതിയ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. സാധാരണ ജീവചരിത്രങ്ങള്‍ ആ വ്യക്തിയുടെ ജീവിതത്തില്‍ ഒതുങ്ങും, പക്ഷേ ഈ പുസ്തകത്തില്‍ മണ്‍റോ കുടുംബത്തിന്റെ 600 വര്‍ഷത്തെ ചരിത്രം നല്‍കുന്ന തോടൊപ്പം 1819-ല്‍ മണ്‍റോ തിരുവിതാംകൂര്‍ വിട്ടശേഷം മണ്‍റോയ്ക്കും കുടുംബത്തിനും പിന്‍തലമുറയ്ക്കും സംഭവിച്ചതും വിവരിച്ചിട്ടുണ്ട്. വളരെ ലളിതമായി അവതരിപ്പിച്ചിട്ടുള്ള ഈ ചരിത്രരചന ഹൃദ്യവും ആര്‍ക്കും ഇഷ്ടപ്പെടുന്നതുമാണ്.

Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2023
Language
Language Malayalam
Book Details
ISBN 9789394315297
Pages 424
Edition 2

Write a review

Please login or register to review
₹520.00
  • Stock: In Stock
  • Model: 2794
  • SKU: 2794

Share With Your Friend