Court Martial II
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായിട്ടുള്ള നോവലുകളില്‍ പലതും ക്ലാസിക്കുകളായി മാറിയ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. ഇവിടെ എം.പ്രശാന്തിന്റെ നോവല്‍, കോര്‍ട്ട് മാര്‍ഷല്‍ മലയാളത്തില്‍ ശ്രദ്ധേയമാകുന്നതും യുദ്ധ പശ്ചാത്തലം കൊണ്ടുതന്നെയാണ്. സോങ്ങ് ആന്റ് ഡ്രാമ വിഷനിലെ കലാകാരന്മാര്‍ ശരിക്കും സൈനീകരല്ല. പൂര്‍ണ്ണ കലാകാരന്മാരുടെ കൂട്ടത്തിലും അവര്‍പെടുന്നില്ല. സൈനീകരുടെ യുദ്ധാന്തരീക്ഷത്തിലെ സംഘര്‍ഷാവസ്ഥ ശമിപ്പിക്കാനെത്തുന്ന കലാകാരന്മാരാണവര്‍. ഇവരുടെ ഇരുപക്ഷത്തുമുള്ള ഏകാന്തതയും സ്വത്വബോധവും ഇതുവരെ ആരും പറയാത്ത വിഷയ സ്വീകരണത്തിലൂടെ ഈ നോവലില്‍ പ്രശാന്ത് അതി മനോഹരമായി അയത്‌നലളിതമായ ഭാഷയില്‍ ഇഴചേര്‍ത്ത് എഴുതിയിരിക്കുന്നു
ജോര്‍ജ് ജോസഫ് കെ.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2023 |
Language | |
Language | Malayalam |
Book Details | |
ISBN | 9788196187040 |
Pages | 168 |
Edition | 2 |
₹230.00
- Stock: In Stock
- Model: 2763
- SKU: 2763
Share With Your Friend
Tags:
Court Martial II