Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Darwin School

Darwin School
Darwin School
New
Darwin School
Darwin School
Darwin School

ബാലസാഹിത്യമെന്നത് വെറും കുട്ടിക്കഥകള്‍ക്കപ്പുറത്ത്, കാമ്പുള്ള കാര്യങ്ങള്‍ പറയേണ്ട ഒരു വൈജ്ഞാനികമേഖല കൂടിയാവണമെന്നു ചിന്തിക്കുന്ന ചില എഴുത്തുകാരെങ്കിലുമുണ്ട്. അത്തരത്തില്‍ രചിക്കപ്പെടുന്ന കൃതികള്‍ കുട്ടികള്‍ക്ക് രസകരമായ വായനാനുഭവം പകര്‍ന്നുനല്‍കുന്നതോടൊപ്പം അറിവിന്റെ പുതിയ മേഖലകളും അവര്‍ക്കു കാട്ടിക്കൊടുക്കുന്നു. ശ്രീ. ആയിഷ നടരാജന്റെ ഡാര്‍വിന്‍ സ്‌കൂള്‍ എന്ന ഈ കൃതിയും അത്തരത്തില്‍ കുട്ടികളുടെ മനസ്സില്‍ തിരിച്ചറിവിന്റെ വിത്ത് വിതയ്ക്കാന്‍ പര്യാപ്തമാണ്. നാമിന്നുവരെ കണ്ടിട്ടില്ലാത്ത ഒരു കാടും അവിടുത്തെ രാത്രി ജീവിതവും അതിമനോഹരമായി ആവിഷ്‌കരിക്കുന്ന ഈ ചെറുനോവല്‍ വായനക്കാരെ ആകാംക്ഷാഭരിതരാക്കുമെന്നതില്‍ സംശയമില്ല.

Publisher
Publisher Saikatham Books
Binding Type
Binding paperback
Year Printed
Year 2026
Language
Language Malayalam
Book Details
ISBN 9789347054389
Pages 150
Edition 1

Write a review

Please login or register to review
₹250.00
  • Stock: In Stock
  • Model: 3136
  • SKU: 3136

Share With Your Friend