New
Dayalu Prakrithiye Snehicha Kutty II
നല്ല മണ്ണും നല്ല വെള്ളവും നല്ല വായുവും ഇല്ലെങ്കില്‍ ലോകത്ത് ജീവന്‍ നിലനില്‍ക്കില്ല. ഇവയുണ്ടാകാന്‍ നല്ല മനസ്സുള്ള മനുഷ്യരുണ്ടാകണം. പ്രകൃതിയെ നശിപ്പിക്കാതെ ഭ്രാന്തമായ ഉപഭോഗസംസ്‌കാരത്തിന്റെ പിടിയിലമര്‍ന്നുപോകാതെ അതിനുള്ള വിവേകം വളര്‍ത്തിയെടുക്കണം. നമ്മുടെ സ്വന്തം ബാപ്പുജിയോടൊപ്പം ചേര്‍ന്ന് നമുക്ക് ഭൂമിയേയും ജീവനേയും സംരക്ഷിക്കാം. മുറിവേറ്റ നമ്മുടെ അമ്മഭൂമിയെ കുട്ടികള്‍ക്ക് എങ്ങനെ സംരക്ഷിക്കാം എന്ന കഥ ഈ പുസ്തകം പറയുന്നു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ വായിച്ചിരിക്കേണ്ട പുസ്തകം.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9789348274908 |
Pages | 112 |
Edition | 2 |
₹160.00
- Stock: In Stock
- Model: 2947
- SKU: 2947