Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Death Of The Eyes

Death Of The Eyes
Death Of The Eyes
New
Death Of The Eyes
Death Of The Eyes
Death Of The Eyes

മകള്‍ക്ക് സംഭവിച്ച ചെറിയൊരു അപകടം പോലും താങ്ങാന്‍ സാധിക്കാതെ നിലവിളി കൂട്ടുന്ന ഡോക്ടറേയും ഭാര്യയേയും കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു കൊച്ചു സന്തോഷം പൊട്ടി മുളച്ചു. ക്രമേണ അത് പടര്‍ന്ന് ശരീരമാസകലം വ്യാപിച്ചു. അയാള്‍ ആ സുഖം അനുഭവിക്കുകയായിരുന്നു. അത് ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. കണ്ണുകള്‍ ചൂഴ്ന്നു മാറ്റിയ മകളുടെ നിശ്ചലമായ ശരീരത്തില്‍ കെട്ടിപ്പിടിച്ചുള്ള ഡോക്ടറുടെ നിലവിളി ഊണിലും ഉറക്കത്തിലും അയാളെ ഹരം കൊള്ളിച്ചു... ആ ദിവസത്തിനായി അയാള്‍ വളരെ ക്ഷമയോടെ കാത്തിരുന്നു... ഇത് വെറും ഒരു കഥ മാത്രമല്ല. വായനക്കാരുടെ അഭിരുചിക്കനുസരിച്ച് മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന അന്വേഷണത്വര ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ടോ എന്നൊരു കണ്ടെത്തല്‍ കൂടിയാണ് ഈ നോവല്‍.


Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2022
Book Details
ISBN 9789394315075
Pages 144
Cover Design Tijo Raju
Edition 1

Write a review

Please login or register to review
₹190.00
  • Stock: In Stock
  • Model: 2655
  • SKU: 2655
  • ISBN: 9789394315075

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.