



Desadanam Mayatha Nigoodatha
ഈ അനന്തസാഗരം പോലെ ദേശാടനത്തിന്റെ നിഗൂഢത നമുക്കുമുന്നില്‍ പരന്നുകിടക്കുകയാണ്. ഭൂഖണ്ഡങ്ങള്‍ താണ്ടി ആയിരക്കണത്തിന് കിലോമീറ്ററുകള്‍ യാത്ര ചെയ്യുന്ന തീരദേശ ദേശാടനപ്പക്ഷികള്‍ എന്നും പക്ഷി സ്നേഹികള്‍ക്ക് കൗതുകവും അത്ഭുതവും ജിജ്ഞാസയും മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. ഈ പുസ്തകത്തില്‍ ദേശാടനപ്പക്ഷികളുടെ യാത്രാവഴികളേയും വാസസ്ഥലങ്ങളേയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. കൂടാതെ കേരളത്തിലെത്തുന്ന ശിശിരകാല ദേശാടകരുടെ പറുദീസയായ കടലുണ്ടിയെക്കുറിച്ച് ലളിതമായ ശൈലിയില്‍ അവതരിപ്പിക്കുകയും അതോടൊപ്പം പ്രധാനപ്പെട്ട ദേശാടനപ്പക്ഷികളുടെ ദേശാടനത്തേയും അവയുടെ യാത്രാവഴികളേയും വാസസ്ഥലങ്ങളേയും കുറിച്ച് വിവരിക്കുകയും ചെയ്യുന്നുണ്ട്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2021 |
Book Details | |
ISBN | 9788194897002 |
Pages | 72 |
Cover Design | Justin Jacob |
Edition | 1 |
₹90.00
- Stock: In Stock
- Model: 2481
- SKU: 2481
- ISBN: 9788194897002