Dear Visitor, Please REGISTER. for a Secure Checkout.

Einsteinte Kannukal

Einsteinte Kannukal

കാലഹരണപ്പെട്ട മൂല്യങ്ങള്‍ക്കും മാനുഷികതയ്ക്കും ഇടയില്‍ എത്ര അടക്കിവെക്കാന്‍ ശ്രമിച്ചാലും പിടിതരാതെ പുറത്തുചാടുന്ന വര്‍ത്തമാനകാല വ്യഥകള്‍ രൂപാന്തരം പ്രാപിച്ച കഥകള്‍. സ്‌നേഹരാഹിത്യത്തിന്റേയും കാപട്യത്തിന്റേയും ന്യായീകരണമില്ലാത്ത സമകാലിക ദേശാവസ്ഥകളുടേയുമൊക്കെ ബഹിര്‍സ്ഫുരണങ്ങളാണ് ഈ പുസ്തകത്തിലെ രചനകള്‍. പരാജയവും അവഗണനയും വന്നുപോകുന്ന അതിഥികളല്ല, ജീവിതാവസ്ഥ തന്നെയായി മാറിയിട്ടും പ്രത്യാശ കൈവിടാത്ത മനുഷ്യരെ ഈ കഥകളില്‍ കാണാം.


Write a review

Please login or register to review
  • Views: 89
  • Brand: Suresh Aykkara
  • Product Code: 2327
  • Availability: In Stock
  • ₹85.00
  • Ex Tax: ₹85.00

Tags: Einsteinte Kannukal