Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Ennu Swantham Ormma

Ennu Swantham Ormma
Ennu Swantham Ormma
New
Ennu Swantham Ormma
Ennu Swantham Ormma
Ennu Swantham Ormma

ഈ കഥാസമാഹാരത്തിലെ ഇരുപത്തിരണ്ട് കഥകളിലും ചുനയുള്ള പഴുത്ത മാമ്പഴം നുണഞ്ഞിറക്കുമ്പോഴുള്ള നോവും മധുര വും പുളിപ്പും നിറഞ്ഞുനില്‍ക്കുന്നുണ്ട്. കഥാകാരി തന്റെ എല്ലാ കഥകളിലും നാട്ടിന്‍പുറത്തിന്റെ വശ്യതയും നന്മയും ഹൃദ്യമായി ആവിഷ്‌കരിച്ചിട്ടുണ്ട്. ലോകത്ത് എവിടെയായിരുന്നാലും, ബാല്യവും ഗൃഹാതുരത്വവും കൈമോശം വരാതെ സൂക്ഷിക്കാന്‍മലയാളിക്കാവും എന്ന ഓര്‍മ്മപ്പെടുത്തല്‍കൂടിയാണ് ഈ പുസ്തകം.


Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2025
Language
Language Malayalam
Book Details
ISBN 9789348274229
Pages 88
Edition 1

Write a review

Please login or register to review
₹150.00
  • Stock: In Stock
  • Model: 3074
  • SKU: 3074

Share With Your Friend