Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Ente Pushpaka Vimanam

Ente Pushpaka Vimanam
Ente Pushpaka Vimanam
Ente Pushpaka Vimanam
Ente Pushpaka Vimanam
Ente Pushpaka Vimanam

നല്ല ആശയങ്ങളും ഭാവനയുമൊക്കെയുള്ള ശ്രീ ദീപു ആര്‍ എസ്-ന്റെ കവിത തികച്ചും സ്വതന്ത്രമാണ്. ഹൃദയാകര്‍ഷകമായ ഈ കവിതകള്‍ ഭാവിയുടെ കണ്ണാടിയാണ്.

സുഗതകുമാരി

ഈ കവിതകള്‍ക്ക് കാലം ഇല്ല എന്നതുകൊണ്ട് കാലഹരണവും ഇല്ല. ഇത് സുഗന്ധദ്രവ്യംപോലെ നമ്മുടെ രസനയെ ഉത്തേജിപ്പിക്കുന്നു. ഓര്‍ത്തുവയ്ക്കാവുന്ന ഒരു രുചി പ്രദാനം ചെയ്യുന്നു.

സി. രാധാകൃഷ്ണന്‍

കളങ്കമില്ലാത്ത കാവ്യസ്പന്ദനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

കുരീപ്പുഴ ശ്രീകുമാര്‍

Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2025
Language
Language Malayalam
Book Details
ISBN 9789348274724
Pages 80
Edition 1

Write a review

Please login or register to review
₹130.00
  • Stock: In Stock
  • Model: 3024
  • SKU: 3024

Share With Your Friend