Entha Chantham Omane II
കാലത്തിന്റെ അരങ്ങില്‍ ഓര്‍മ്മകള്‍ നടത്തുന്ന പ്രകടനമാണ് 'എന്താ, ചന്തം ഓമനേ...'’എന്ന ഈ പുസ്തകം. വായനക്കാരന്‍ ഒരു കസേരയിട്ടിരുന്ന് പേജുകള്‍ മറിക്കുകയേ വേണ്ടൂ, വ്യക്തിചിത്രങ്ങളും ജീവിതത്തിന്റെ അടയാളപ്പെടുത്തലുകളും സാഹിത്യ-സാംസ്‌കാരികവിശേഷങ്ങളും സവിശേഷമുഹൂര്‍ ത്തങ്ങളും അഹമിഹയാ ഇവിടെ പ്രവഹിച്ചു തുടങ്ങും. മോപ്പസാങും എം ടി യും ടി പത്മനാഭനും മുതല്‍ ഒ എന്‍ വിയും കമലാ സുരയ്യയും യുവചലച്ചിത്ര സംവിധായകന്‍ അമല്‍ നീരദും വരെ ഏറെ ചന്തത്തോടെ ഈ കുറിപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നു. ഏറ്റവും പഴയൊരു കാലഘട്ടത്തിന്റെ സുവര്‍ണ രേണുക്കള്‍ തുന്നലുപിടിപ്പിച്ച എഴുത്താല്‍ബമാണീ പുസ്തകം.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2022 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789390815821 |
| Pages | 144 |
| Edition | 2 |
₹175.00
- Stock: In Stock
- Model: 2540
- SKU: 2540
- ISBN: 9789390815821
Share With Your Friend
Tags:
Entha Chantham Omane II
