Dear Visitor, Please REGISTER. for a Secure Checkout.

Framinappuram Jeevitham

New Framinappuram Jeevitham

സിനിമയുടെ കപ്പിത്താനാണ് സംവിധായകന്‍. ഒരാശയം മനസിലെത്തിക്കഴിഞ്ഞാല്‍ സിനിമ തിയറ്ററിലെത്തുന്നതുവരെ അദ്ദേഹത്തിന് ഉറക്കമുണ്ടാവില്ല. അതിനിടയിലുണ്ടാവുന്ന അനുഭവങ്ങള്‍, വ്യക്തിജീവിതത്തിലെ ഓര്‍മ്മകള്‍ ഇവ ചേര്‍ത്തുവെച്ച പുസ്തകം. കെ.ജി.ജോര്‍ജ് മുതല്‍ അമല്‍നീരദ് വരെയുള്ള മലയാളത്തിന്റെ പ്രിയപ്പെട്ട അമ്പത് സംവിധായകര്‍. അവരുടെ അമ്പത് വ്യത്യസ്തമായ അനുഭവങ്ങള്‍. ചെറുകഥ പോലെ തോന്നിക്കുന്ന വായനാനുഭവം. 


Write a review

Please login or register to review
  • ₹130.00
  • Ex Tax: ₹130.00

Tags: Framinappuram Jeevitham