New
Gabriyelinte Dinasariyum Quantum Mechanicsum
ഒരു പെണ്‍കുട്ടി പലപ്പോഴായി പറഞ്ഞു കൊടുത്ത അക്ഷരങ്ങളും വാക്കുകളും എഴുതിയിട്ട ഗബ്രിയേലിന്റെ ദിനസരി. അതില്‍ നിരനിരയായി താഴേക്ക് എഴുതിയിട്ടിരിക്കുന്ന വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും അതിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ചുള്ള അന്വേഷണം. രണ്ടു ലോകങ്ങളായി സ്ഥിതിചെയ്യുന്ന രണ്ട് വീടുകളും അവയില്‍ ഒരു വീടിന്റെ പ്രത്യേക ഘടനയും. ശാസ്ത്രവും മിസ്റ്റിസിസവും ഫിബനാച്ചി സംഖ്യാശ്രേണിയും സാല്‍മണ്‍മീനിന്റെ ജീവിതക്രമവും ഭ്രമാത്മകതയും ഉള്‍ച്ചേര്‍ന്നുള്ള ജീവിതാന്വേഷണം.
ക്വാണ്ടം ശാസ്ത്ര സാങ്കേതികവിദ്യയ്ക്ക് നൂറു വര്‍ഷം തികയുന്ന ആഘോഷങ്ങളോടനുബന്ധിച്ച്, ഈ വര്‍ഷം (2025), ക്വാണ്ടം മെക്കാനിക്സിനെയും ഓര്‍മ്മിച്ചിറങ്ങുന്ന മലയാളത്തിലെ ആദ്യനോവല്‍.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2025 |
| Book Details | |
| ISBN | 9788199256224 |
| Pages | 192 |
| Edition | 1 |
₹280.00
- Stock: In Stock
- Model: 3071
- SKU: 3071
