Goliyath
ബി.സി പന്ത്രണ്ടാം നൂറ്റാണ്ടില്‍ പലസ്തീനില്‍ കുടിയേറിയവരാണ് ഫെലിസ്ത്യര്‍. ഈജിയന്‍ തീരത്തുനിന്നും കുടിയേറിയ ഫെലിസ്ത്യര്‍ ഇസ്രയേല്യരുടെ പ്രമുഖ ശത്രുക്കളായി മാറി. പുറപ്പാട് കാലം, ഗാസ മുതല്‍ ടെല്‍ അവീവ് വരെയുള്ള പ്രദേശമായിരുന്നു ഫെലിസ്ത്യരാജ്യം. അവരുടെ വീരനായകനായിരുന്നു ഗോലിയാത്ത്. മല്ലന്മാരുടെ മല്ലനായ ഗോലിയാത്തെന്ന ഭീമനെപ്പറ്റി ഒത്തിരി ഒത്തിരി വിശേഷങ്ങള്‍ നേര്‍ക്കാഴ്ചയാകുന്ന സംഭവബഹുലമായ ചരിത്രകഥ!
Binding Type | |
Binding | Paperback |
Year Printed | |
Year | 2022 |
Language | |
Language | Malayalam |
Book Details | |
ISBN | 9788194897132 |
Pages | 56 |
Edition | 1 |
₹75.00
- Stock: In Stock
- Model: 2622
- SKU: 2622
- ISBN: 9788194897132
Share With Your Friend
Tags:
Goliyath