Dear Visitor, Please REGISTER. for a Secure Checkout.

Gurave Nama

Gurave Nama

നവോത്ഥാനത്തിന്റെ നാള്‍വഴികളിലാണ് നമ്മള്‍ വീണ്ടും. നവകേരളം എന്ന പദം ആവര്‍ത്തിക്കുമ്പോള്‍ ഉദ്ദേശിക്കുന്നത് പുനഃസൃഷ്ടിയാണ്, പുനരധിവാസം അല്ല.

നവകേരളശില്‍പികളുടെ ഉള്ളില്‍ ഒരുനാടിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുനല്‍കുന്ന ലക്ഷ്യസൗന്ദര്യം ഉണ്ടാവണം. നിര്‍മ്മലമായ നന്മയും മാനവികതയുടെ ഉണ്മയും ഉണ്ടാവണം. കിനിഞ്ഞിറങ്ങുന്ന കാരുണ്യവും സാഹോദര്യത്തിന്റെ സാന്ദ്രപരിമളവും ഉണ്ടാവണം. സ്‌നേഹത്തിന്റെ കാതരമായ സ്പര്‍ശവും കൂട്ടായ്മയുടെ മധുരിമയും ഉണ്ടാവണം. ജനാധിപത്യധര്‍മ്മങ്ങള്‍ തളിര്‍ക്കണം. മതേതരമൂല്യങ്ങള്‍ പുലരണം. ശ്രീനാരായണദര്‍ശനം പ്രകാശഗോപുരമായി തിളങ്ങണം. ശ്രീനാരായണസന്ദേശങ്ങള്‍ നിത്യജീവിതത്തില്‍ പകരണം. ശ്രീനാരായണസൂക്തങ്ങള്‍ ശ്വാസനിശ്വാസങ്ങളില്‍ ധ്വനിക്കണം.


Book Details
Language Malayalam
ISBN 9789388343893
Pages 128
Year Published 2019
Edition 1
Category Study
Binding Paper Back
Cover Design Chris Graphics

Write a review

Please login or register to review
  • Views: 124
  • Brand: Sudarsanan K
  • Product Code: 2418
  • Availability: In Stock
  • ₹130.00
  • Ex Tax: ₹130.00

Tags: Gurave Nama, Saikatham Books, Kerala Book Publishers