
Out Of Stock
Oru Adimappenkuttiyude Jeevithanubhavangal
എണ്ണൂറുകളില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന അതിക്രൂരമായ അടിമത്ത വാഴ്ചക്ള്‍ക്ക് ഇരയായവരാണ് ലിന്ഡയും കുടുംബവും ലിന്ഡ ബ്രൈറ്റ് എന്ന പേരില്‍ ഹാരിയറ്റ് ജേക്കബ്‌സ് എഴുതിയ ആത്മകഥയാണ് ഈ പുസ്തകത്തിന്‍രെ ഉളളടക്കം. അടിമസ്തരീകള്‍ ചെറുപ്പം മുതല്‍ അനുഭവിക്കുന്ന ലൈംഗീക ചൂഷണങ്ങളെ അവരില്‍നിന്നൊരാളായി നിന്ന്പുറം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ ധൈര്യപ്പെട്ട ആദ്യത്തെ വനിത എഴുത്തുകാരിയാണ് ഹാരിയറ്റ്. പില്‍ക്കാലത്ത് അടിമത്ത് വിമോചന പ്രസ്ഥാനത്തിന്റെ വക്താവും പ്രവര്‍ത്തകയുമായി മാറി ഗ്രന്ധകാരി.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2015 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757887 |
Pages | 256 |
Cover Design | Meera |
Edition | 1 |
₹200.00
- Stock: Out Of Stock
- Model: 2131
- SKU: 2131
- ISBN: 9789382757887