New
Innarivu
ഓരോ ദിവസത്തിന്റെയും പ്രാധാന്യം വിവരിക്കുന്ന ഈ കൃതിയില്‍ അത്യപൂര്‍വ്വമായ ദത്തങ്ങള്‍ വരെ ലളിതമായ ഭാഷയില്‍ സംക്ഷേപിച്ചിരിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിജ്ഞാനതൃഷ്ണയുള്ള ഏതൊരാള്‍ക്കും പ്രയോജനപ്പെടുന്ന ഈ ഗ്രന്ഥത്തിന് വിജ്ഞാനം വിരല്‍ത്തുമ്പിലുള്ള ഇക്കാലത്തും പ്രസക്തിയുണ്ട്. നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന വിവരങ്ങളുടെ അപൂര്‍വ്വത ഈ കൃതിയുടെ മുഖമുദ്രയാണ്.
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2026 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9788199256248 |
| Pages | 292 |
| Edition | 1 |
₹450.00
- Stock: In Stock
- Model: 3115
- SKU: 3115
Share With Your Friend
Tags:
Innarivu
