Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Irinjalakuda Vazhi 1975-1985

Irinjalakuda Vazhi 1975-1985
Irinjalakuda Vazhi 1975-1985
New
Irinjalakuda Vazhi 1975-1985
Irinjalakuda Vazhi 1975-1985
Irinjalakuda Vazhi 1975-1985

''കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി അറിയ പ്പെടുന്ന തൃശ്ശൂരിന്റെ തിലകക്കുറിയാണ് ഇരിഞ്ഞാലക്കുട എന്നാണ് പറയാറുള്ളത്. പ്രഗത്ഭരും പ്രശസ്തരുമായ ആളുകളുടെ ജന്മം കൊണ്ടും ജീവിതം കൊണ്ടും അനുഗ്രഹീതമായ ഒരു പുണ്യനഗരം.

അര നൂറ്റാണ്ട് മുന്‍പുള്ള ഇരിഞ്ഞാലക്കുട നഗരത്തില്‍ ജീവിച്ചിരുന്ന പ്രശസ്തരും അപ്രശസ്തരുമായ ആളുകള്‍, അന്ന ത്തെ ചില സംഭവങ്ങള്‍, പഴയകാല സ്ഥാപനങ്ങള്‍, നഗരവീഥികള്‍, നഗരപ്രദേശങ്ങള്‍..., കാലത്തിന്റെ കുത്തൊഴുക്കില്‍ നഗരത്തില്‍ വാണവരെയും വീണവരെയും കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നിവ യിലൂടെ സത്യസന്ധമായ ഒരു സഞ്ചാരം... അതാണ് 'ഇരിഞ്ഞാലക്കുട വഴി.''


Publisher
Publisher Saikatham Boioks LLP
Binding Type
Binding Paperback
Year Printed
Year 2024
Language
Language Malayalam
Book Details
ISBN 9788197946370
Edition 1

Write a review

Please login or register to review
₹200.00
  • Stock: In Stock
  • Model: 2965
  • SKU: 2965

Share With Your Friend