



Jane Eyre
ദുരന്തങ്ങളുടെ തിക്തവഴികളിലൂടെ തനിച്ചു സഞ്ചരിക്കേണ്ടി വന്നപ്പോഴൊക്കെയും ജെയ്ന്‍ എയര്‍ എന്ന പെണ്‍കുട്ടിക്ക് നാട്ടുവിളിച്ചമായിത്തീര്‍ന്നത് മനുഷ്യനന്മയിലുള്ള വിശ്വാസം മാത്രം. യാതനകളുടെ, ധര്‍മ്മാഭി ലാഷങ്ങളുടെ, സഹനങ്ങളുടെ, തീവ്രദാഹങ്ങളുടെ, തീക്ഷ്ണപ്രണയത്തിന്റെ, കാട്ടുതീവഴികളിലൂടെ ഒറ്റക്ക് നീങ്ങിയ ഈ പെണ്‍കുട്ടിയുടെ കഥ ഇന്നും സര്‍വകാല സംഗതം. ഈ കഥയുടെ ഓരോ വായനയും അനുവാച കനെ ആത്മാന്വേഷണത്തിന്റെ ധര്‍മ്മപാതയിലൂടെ നടത്തുന്നു നന്മയുടെ ഉള്‍വെളിച്ചത്തിലേക്ക് നയിക്കുന്നു വായനക്കാരന്റെ മനസ്സിനെ എന്നന്നേക്കുമായി വിമലീകരിക്കുന്ന ഉത്കൃഷ്ടമായ ഒരു നൈതികബോധം ഈ കൃതി പ്രദാനം ചെയ്യുന്നുവെന്നു നിസ്സംശയം പറയാവുന്നതാണ്. ജെയ്ന്‍ എയര്‍ എന്ന പെണ്‍കുട്ടി പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രം കാലഹരണപ്പെടാത്ത സ്നേഹവിപ്ലവങ്ങളുടെ മനുഷ്യകഥ തന്നെ.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paperback |
Year Printed | |
Year | 2020 |
Type of Book | |
Book Type | novel |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343916 |
Pages | 304 |
Edition | 1 |
₹320.00
- Stock: In Stock
- Model: 2449
- SKU: 2449
- ISBN: 9789388343916
Share With Your Friend
Tags:
Jane Eyre