

New


Jeevasasthram
വര്‍ത്തമാനകാല ജീവിതത്തിന്റെ പ്രതിസ്പന്ദനങ്ങളെ അടയാളപ്പെടു ത്തുന്ന രാഷ്ട്രീയ കഥകള്‍. ജീവിതത്തിന്റെ കടലു തന്നെയാണ് ഇവിടെ എഴുത്തുകാരന് കഥയുടെ മഷിപ്പാത്രം. നിസ്സഹായജീവിതവും പരിസ്ഥി തിയും നിലനില്‍പിനുവേണ്ടി നമ്മളൊക്കെ ആടിത്തിമിര്‍ക്കുന്ന വേഷ ങ്ങളും കഥാരൂപമാര്‍ന്ന് ആസ്വാദകരെ തിരഞ്ഞ് വരുന്നു.ഒപ്പം ഇനിയും പൂര്‍ണമായി വംശനാശം സംഭവിച്ച് അപ്രത്യക്ഷമാകാതെ നില്‍ക്കുന്ന നന്മയുടെ നിലാരേഖകളും ആര്‍ദ്രതയുടെ ഏകാന്ത ദ്വീപുകളും കഥാകാരന്‍ കാണാതെ പോകുന്നില്ല. വായനക്കാരെ ഒട്ടും നിരാശപ്പെടുത്താത്ത 12 കഥകളുടെ ജീവശാസ്ത്ര പുസ്തകം.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Book Details | |
ISBN | 9789389463750 |
Pages | 136 |
Edition | 1 |
₹190.00
- Stock: In Stock
- Model: 2936
- SKU: 2936
Share With Your Friend
Tags:
Jeevasasthram