
Out Of Stock
Oru Pattalakkarante Athmagathangal
നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചയായ ഈ പുസ്തകം വായിക്കുമ്പോള്‍, ഇതിലെ കഥാപാത്രങ്ങള്‍ സുപരിചിതരായി തോന്നാതിരിക്കില്ല. ഗ്രന്ഥകാരന്‍ പല ദേശങ്ങളേയും ഭൂപ്രകൃതിയേയും സംസ്‌ക്കാരത്തേയും കുറിച്ച് നോവലില്‍ വരച്ചു വയ്ക്കുന്നു. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജീവിതം പറയുകയാണ് ഇവിടെ. പല പട്ടാളക്കാരുടെയും അനുഭവകഥകള്‍ ഒരു മുത്തശ്ശിക്കഥയുടെ മാധുര്യത്തോടെ ഇതില്‍ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. ഈ പുസ്തകം ഒരു ഹൃദ്യമായ വായനാനുഭവം നല്‍കുന്നതിനൊപ്പം ചിലപ്പോഴൊക്കെ ഹൃദയനൊമ്പരവും കണ്ണുകളില്‍ നനവും നിറയ്ക്കുന്നു.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2015 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757795 |
Pages | 240 |
Cover Design | M R Vipin |
Edition | 1 |
₹180.00
- Stock: Out Of Stock
- Model: 2122
- SKU: 2122
- ISBN: 9789382757795