Out Of Stock
Thripunithura Vijnjanam
കൊച്ചി രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയുടെ ആയിരം കൊല്ലം പഴക്കമുള്ള പ്രാദേശിക ചരിത്രം രേഖപ്പെടുത്തുകയാണ് ഈ ഗ്രന്ഥം. കേരളം മുഴുവന്‍ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തിന്റെ ചരിത്രവും പഴയ സമ്പ്രദായവും പരിശോധിക്കുന്നു. അപൂര്‍വ്വ മാതൃകയിലുള്ളതായ പൂര്‍ണ്ണത്രയീശ വിഗ്രഹത്തിന്റെ പൂര്‍വ്വ രൂപങ്ങളെപ്പറ്റി വിശദമായ പഠനം നടത്തുന്നു. അനുബന്ധമായി വൈഷ്ണവാരാധനയും മധ്വമതവും തൃപ്പൂണിത്തുറയിലേക്ക് വന്ന വഴിയും തിരയുന്നു.
ശാസ്ത്രത്തിന്റെ രീതികള്‍ ഉപയോഗിച്ച് ചരിത്രം അന്വേഷിക്കുന്ന കെ.ടി. രവിവര്‍മ്മയുടെ പുതിയ പുസ്തകം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2016 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222008 |
Pages | 96 |
Cover Design | M R Vipin |
Edition | 1 |
₹80.00
- Stock: Out Of Stock
- Model: 2201
- SKU: 2201
- ISBN: 9789386222008