Out Of Stock
Ruchiyude Nanarthangal
ആധുനിക സമൂഹത്തിന്റെ രുചിക്ക് വളരെ വലിയ ഒരു സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ഭക്ഷണം എന്നത് വിശപ്പടക്കാനുള്ളത് എന്നതില്‍ നിന്ന് മാറി രുചികരമായത് എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്. വിശക്കുമ്പോള്‍ എന്തും രുചികരമാകും എന്ന് പഴയ കാലഘട്ടത്തില്‍ പറഞ്ഞുവന്നിരുന്നത്. ആധുനിക ദശയാകുമ്പോഴേക്കും ഏറെക്കുറെ മാറിയിരിക്കുന്നു. ഇന്ന് ഭക്ഷണം വയറിന്റെ വിശപ്പടക്കാന്‍ എന്നതിലുപരി നാവിന്റെയോ, കണ്ണിന്റെയോ വിശപ്പടക്കലാണ്. പുതിയ കാലഘട്ടത്തില്‍ ഭക്ഷണമേശ അലങ്കരിക്കപ്പെടേണ്ട ഒന്നാവുന്നത് അതിന്റെ വിഭവങ്ങളാല്‍ കൂടിയാണ്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2013 |
Type of Book | |
Book Type | Study |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757122 |
Pages | 96 |
Edition | 1 |
₹75.00
- Stock: Out Of Stock
- Model: 2055
- SKU: 2055
- ISBN: 9789382757122