



Chippily
തീക്ഷ്ണമായ അനുഭവങ്ങളുടെയും ഓര്‍മ്മകളുടെയും വലിയൊരു ശേഖരമുണ്ടായിട്ടും ഏറെ വൈകി എഴുതി ത്തുടങ്ങിയ ആളാണ് ഖദീജ. ഇവരുടെ പ്രഥമ പുസ്തകമാണ് പതിമൂന്നു ചെറുകഥകളടങ്ങിയ 'ചിപ്പിളി.' തീര്‍ച്ചയായും മലയാള കഥാസാഹിത്യത്തിലേക്ക് തന്റെ കന്നിപ്പുസ്തകവുമായി കടന്നു വന്ന ഖദീജ ഉണ്ണിയമ്പത്തിന്റെ ഈ സമാഹാരത്തിലെ പതിമൂന്നു കഥകളും നല്ല വായനാനുഭവമാണ് സമ്മാ നിച്ചത്. ആസ്വാദകരുമായി ആത്മബന്ധം സ്ഥാപിക്കാനുതകുന്ന ഹൃദ്യമായ ശൈലിയും ചടുലമായ ഭാഷയും തനിമ ചോരാത്ത നാടന്‍പ്രയോഗങ്ങളും ഖദീജയ്ക്ക് സ്വന്തമായുണ്ടെന്ന് ഇക്കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു.
അതുകൊണ്ടു തന്നെ ഈ എഴുത്തുകാരിയുടെ കഥകള്‍ ഇനി എവിടെ കണ്ടാലും വായിക്കാതെ വിടില്ല
Binding Type | |
Binding | Paper Back |
Year Printed | |
Year | 2019 |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343992 |
Pages | 64 |
Cover Design | Justin |
Edition | 2019 |
₹70.00
- Stock: In Stock
- Model: 2429
- SKU: 2429
- ISBN: 9789388343992