



Kadhakal
മലയാളത്തിലെ യുവ കഥാകൃത്തുക്കളില്‍ പ്രമുഖനായ വി. ദിലീപ് രണ്ടു പതിറ്റാണ്ടുകാലം എഴുതിയ മികച്ച ചെറുകഥകള്‍.
അദൃശ്യനായ ഒരു വായനക്കാരന്‍ എന്റെ എഴുത്തുമേശയ്ക്കു മുമ്പില്‍ ചെവിവട്ടം പിടിച്ചിരിപ്പുണ്ടെന്ന് ഞാന്‍ സങ്കല്പിക്കുന്നു. കഥയുടെ അവസാനവരിയെഴുതി നിര്‍ത്തിയിട്ട് അയാളിലൂടെ ഈ പ്രപഞ്ചത്തെയാകെ എനിക്ക് പ്രണയപൂര്‍വ്വം ആലിംഗനം ചെയ്യേണ്ടതുണ്ട്.
ഓരോ മനുഷ്യനും സഹജീവികളാല്‍ സ്‌നേഹപൂര്‍വ്വം ആലിംഗനം ചെയ്യപ്പെടുകയെന്നത് ഒരു സ്വപ്നം മാത്രമായി കൊണ്ടു നടക്കുന്ന ഈ കാലത്ത് കഥകള്‍കൊണ്ട് എനിക്ക് ചെയ്യാന്‍ കഴിയുന്ന എളിയ പ്രവൃത്തി.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2018 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222619 |
Pages | 304 |
Cover Design | Justin |
₹260.00
- Stock: In Stock
- Model: 2286
- SKU: 2286
- ISBN: 9789386222619
Share With Your Friend
Tags:
Kadhakal