Gipsyppennu
പ്രണയത്തിന്റെ ഈ അസ്ഥിര സ്വഭാവത്തെയാണ് കല തന്റെ കവിതകളില്‍ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നത്. അതിനാല്‍ അത് പ്രണയത്തിന്റെ സ്തവമോ പ്രാര്‍ത്ഥനയോ അല്ല. മറിച്ച് ഒരിക്കലും പിടി കിട്ടാത്ത കടങ്കഥയാണ്. ഈ ഡിപ്പസ് സ്ഫിക്‌സിന് മുന്നില്‍ നില്‍ക്കുമ്പോ ലെ കവി പ്രണയത്തിന് മുന്നില്‍ നില്‍ക്കുന്നു. ഇവിടെ വായന എന്നത് ഈ കടങ്കഥയിലേക്കുള്ള ക്ഷണമാണ്. പങ്കാളിത്ത കവിതകള്‍ ആണ് അത്. വായ നക്കാരുടെ പങ്കാളിത്തം കൊണ്ട് പൂര്‍ത്തിയാകുന്നവ. ലോകത്തില്‍ മനുഷ്യ രെ മാറ്റിമറിക്കുന്ന വിപ്ലവങ്ങളില്‍ ഒന്ന് പ്രണയമാണെന്ന് ഈ കവി വിശ്വസി ക്കുന്നുണ്ട്. അതിനാല്‍ ആ കടലിനെ അറിയുക എന്നത് അതിന്റെ അനിശ്ചി തത്വങ്ങളില്‍ കേറിയിറങ്ങലാണ് എന്ന വിശ്വാസമാണ് ഈ കവിതകള്‍ മുന്നോട്ട് വെയ്ക്കുന്നത്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2020 |
Language | |
Language | malayalam |
Book Details | |
ISBN | 9789389463484 |
Pages | 104 |
Cover Design | Rajesh Chalode |
Edition | 1 |
₹120.00
- Stock: In Stock
- Model: 2460
- SKU: 2460
- ISBN: 9789389463484
Share With Your Friend
Tags:
Gipsyppennu